കാണാനും കേൾക്കാനും സംസാരിക്കാനും 90.8 OPEN RADIO ഔദ്യോഗികമായി ആരംഭിച്ചു...
റേഡിയോ ചരിത്രത്തിലെ നവീന ആശയം... സ്റ്റുഡിയോയിൽ നിന്നും ജന മധ്യത്തിലേക്ക് ... 10am മുതൽ 4 pm വരെ തുടർച്ചയായ LIVE പരിപാടികൾ....
വർധിച്ചുവരുന്ന ആക്രമത്തിനും ലഹരിക്കുമെതിരെയുള്ള സന്ദേശമാണ് തുടക്ക ദിനത്തിലെ ദൗത്യം...
ഈ വിഷയത്തിന്റെ വിവിധ വശങ്ങളുമായി RJ മാർക്കൊപ്പം സാമുദായിക, സാംസാകാരിക , കല, സാഹിത്യ, മനശാസ്ത്ര രംഗങ്ങളിലെ പ്രമുഖരും അദ്ധ്യാപക, വിദ്യാർത്ഥി , രക്ഷിതാക്കളുടെ പ്രതിനിധികളും നേരിട്ട് പങ്കെടുക്കുന്നു...
നന്മയുടെ സ്വരം പരത്തുവാൻ OPEN RADIO ഇനിയും ജനമധ്യത്തിലേക്കെത്തുന്നതാവും..